kerala1 year ago
ഇന്ത്യാ മുന്നണി വളഞ്ഞാൽ ബിജെപിയുടെ കഥ കഴിയും. ഷാഫി ചാലിയം
ഭയപ്പെടുത്തിയും വിരട്ടിയും ഉണ്ടാക്കിയെടുത്ത വോട്ടുകളിലാണ് അവർ വിജയം കൊയ്തത്. മുസ്ലിം ദളിത് ഭൂരിപക്ഷ മേഖലയിൽ പോലും തങ്ങളുടെ നിലനില്പിനായി ബിജെപിക്ക് വോട്ട് ചെയ്യാൻ വിധിക്കപ്പെട്ടവരായി മാറിയ ദയനീതയാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. എന്നിട്ടും 38 ഉം...