മുഖ്യമന്ത്രിയുടെ നിര്‍ദേശം സ്പീക്കര്‍ നടപ്പാക്കുകയാണ് ചെയ്യുന്നത്
നിയമസഭയിൽ പ്രതി ഷേധിച്ച പാലക്കാട് എം.എൽ. എ ഷാഫി പറമ്പിൽ തോൽക്കുമെന്ന സ്പീക്കർ എ .എൻ ഷംസീറിൻ്റെ പ്രസ്താവന വിവാദമാകുന്നു
ഒന്നുകില്‍ ക്ലിഫ് ഹൗസിലിരിക്കാം, അല്ലെങ്കില്‍ അമിത നികുതി കുറക്കാം. പെണ്‍കുട്ടികളെ വരെ കഴുത്തില്‍ പിടിച്ച് വലിക്കുന്ന പോലീസ് രാജ് കൊണ്ട് ഞങ്ങളെ നിശ്ശബ്ദരാക്കാം എന്ന് കരുതണ്ടന്നും, പ്രതിഷേധങ്ങള്‍ തുടരുമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു
ബജറ്റിലെ വന്‍ നികുതികള്‍ക്കെതിരെ യു.ഡി.എഫ് എം.എല്‍.എ മാര്‍ നടത്തുന്ന നിയമസഭാ മന്ദിരത്തിലെ ധര്‍ണ തുടരുന്നു. ഇന്ന് വൈകിട്ട് 7ന് 4 പേരും ഫെയ്സ് ബുക്ക് ലൈവില്‍ സമരത്തെക്കുറിച്ച് വിശദീകരിക്കും. ഷാഫി പറമ്പില്‍ ,നജീബ് കാന്തപുരം, മാത്യു...
. ഫേസ്ബുക്കിലൂടെയാണ് ഷാഫിയുടെ ചോദ്യം.
രാജ്യസഭാ MP സ്ഥാനം രാജി വെച്ച് ധാര്‍മ്മികത വിളമ്പണ്ടന്നും പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജി വെക്കട്ടെയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ജീവനെടുക്കുന്ന ക്രൂര നിസ്സംഗത pr പ്രതിബിംബങ്ങളുടെ യഥാര്‍ത്ഥ രൂപം ബോധ്യപ്പെടുത്തുന്നുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു
ച്ചയ്ക്കുശേഷമാണ് എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള 11 അംഗസംഘം പൊലീസ് ആസ്ഥാനത്തേക്കെത്തിയത്
വാളയാറിലും പാലത്തായിയിലും ഉള്‍പ്പെടെ പീഡനക്കേസുകളില്‍ പോലീസും സര്‍ക്കാരും പ്രതികള്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുന്നത് ക്രിമിനലുകള്‍ക്ക് പ്രചോദനവുമാകുന്നു
വെഞ്ഞാറംമൂടിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിപരമായ വൈരാഗ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷാഫി പറഞ്ഞു.