അന്വേഷണം നടത്താതെ കുറ്റംചെയ്താൽ നടപടിയെന്ന് പറഞ്ഞിട്ട് എന്തു കാര്യം. നടപടിയെടുക്കേണ്ട സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാണ്.
ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിൻ കൊയിലാണ്ടി മണ്ഡല തല ഉൽഘാടനം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു
ജനങ്ങള്‍ക്ക് എന്നെ തിരുത്താനുള്ള അവകാശമുണ്ട് അത് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെ കൊണ്ട് 10 പൈസക്ക് ഗുണമില്ല. ബോംബ് നിര്‍മ്മിച്ചവരെ കണ്ടെത്താന്‍ പൊലീസിന് കഴിയുന്നില്ല. മുഖം നോക്കാതെ നടപടി എടുക്കാന്‍ പൊലീസിന് അനുമതി നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂർ: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ പ്രചരിച്ച കാഫിർ പോസ്റ്റർ വ്യാജമെന്ന് കണ്ടെത്തൽ. മുസ്ലിം യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിമല്ല പോസ്റ്റർ നിർമിച്ചത് എന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാസിമിന്റെ പേരിലാണ്...
ഹൃദയഭേദകമായിരുന്നു നെടുമ്പാശ്ശേരിയിലെ കാഴ്ചകളെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പാലക്കാട് ജനതയോട് നന്ദി അറിയിക്കുന്നുവെന്നും നിയമസഭാംഗത്വം ജീവിതത്തിലെ സുപ്രധാനമായ നേട്ടമാണെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. നിയമസഭ മിസ് ചെയ്യും.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഷാഫി പറമ്പിലിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കെഎസ് യു പ്രവര്‍ത്തകരും ചേര്‍ന്ന് വാദ്യമേളങ്ങളോടും മുദ്രാവാക്യങ്ങളോടും കൂടിയ സ്വീകരണം ആണ് നല്‍കിയത്.
സിപിഎമ്മിന്റെ അണികൾക്ക് പോലും ഇക്കാര്യം ബോധ്യമായി. അത് നിയമപരമായി കൂടി ബോധ്യപ്പെടണം അതിനാണ് കേസുമായി മുന്നോട്ടുപോകുന്നതെന്നും ഷാപി പറമ്പില്‍ വ്യക്തമാക്കി.
സിപിഎം സ്ഥാനാർത്ഥി കെ.കെ. ശൈലജക്കെതിരെയാണ് ഷാഫി പറമ്പില്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറ്റം തുടരുന്നത്.