തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ മുന്‍നിലപാട് തിരുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ ആക്ടിവിസ്റ്റുകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. സമരത്തിന്റെ ഭാഗമാണെങ്കില്‍ ശബരിമലയിലേക്ക് വരേണ്ടെന്നാണ് താന്‍ മുമ്പ് പറഞ്ഞതെന്നും ദേവസ്വം മന്ത്രി...
തിരുവനന്തപുരം: ദേശീയ നേതാക്കളെ കളത്തിലിറക്കി ശബരിമല പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ ബി.ജെ.പി തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം 18ന് നടക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും...
തിരുവനന്തപുരം : ശബരിമല തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്. തന്ത്രി ബ്രാഹ്മണന് അല്ല ബ്രാഹ്മണ രാക്ഷസനാണെന്ന് മന്ത്രി പറഞ്ഞു. ശബരിമല നട പൂട്ടിപോകും എന്ന് പറയാന്‍ തന്ത്രിക്ക് എന്തധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. തന്ത്രിക്ക്...
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ജനുവരി 10മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് പരിഗണിച്ച് 30 സെക്കന്റിനുള്ളിലായിരുന്നു ചീഫ് ജസ്റ്റിസ് തീരുമാനമറിയിച്ചത്. എന്നാല്‍ ഏതൊക്കെ വിഷയങ്ങളില്‍ വാദം...
തിരുവനന്തപുരം: ശബരിമല യുവതീ പ്രവശനത്തിന് പിന്നാലെ ഉണ്ടായ ആക്രമണങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസനം. മുന്‍കരുതല്‍ അറസ്റ്റ് നടത്തുന്നതില്‍ വീഴ്ച്ച വരുത്തിയതിനാണ് ഡിജിപി എസ്പിമാരെ രൂക്ഷമായി വിമര്‍ശിച്ചത്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി എസ്പിമാര്ക്ക് മുന്നറിയിപ്പ് നല്കി....
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും അക്രമം തുടരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബേറ്. കോഴിക്കോട് പേരാമ്പ്ര കല്ലോടുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞു....
ന്യുഡല്‍ഹി: ബി.ജെ.പിയും സി.പി.എമ്മും ശബരിമലയുടെ പേരില്‍ കേരളത്തെ കലാപ ഭൂമിയാക്കി മാറ്റുകയാണന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എം.പി പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസമായി കേരളം കലാപഭൂമിയായി മാറി. നാടിനെ...
ആചാരം ലംഘിച്ച് ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തില്‍ രണ്ടുയുവതികള്‍ ഔദ്യോഗികമായി ദര്‍ശനം നടത്തിയെന്ന വാര്‍ത്തയുമായാണ് ഇന്നലെ കേരളം പുലര്‍ന്നത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള വനിതകളുടെ ശബരിമലക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബര്‍ 28ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച് വിധി പുറപ്പെടുവിച്ചതിനെതുടര്‍ന്ന് മൂന്നു...
എ.വി ഫിര്‍ദൗസ് ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധങ്ങളെയും നിലപാടുകളെയും കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ധാരാളമായി വിനിയോഗിക്കപ്പെട്ട വാക്കാണ് നവോത്ഥാനമെന്നത്. ആചാര സംരക്ഷണത്തിന്റെ ഭാഗമെന്നവകാശപ്പെട്ട് ചിലര്‍ യുവതി പ്രവേശനത്തെ എതിര്‍ക്കാന്‍ തയ്യാറായത് നവോത്ഥാന പാരമ്പര്യങ്ങള്‍ക്കും കേരളീയ സമൂഹം...
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി കാണുന്ന ശബരിമലയുടെ പേരില്‍ അക്രമണം അഴിച്ചുവിടാന്‍ സര്‍ക്കാര്‍ അവസരമുണ്ടാക്കികൊടുക്കുകയാണന്നും അടിയന്തരമായി ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് യു.ഡി.എഫ് എം.പിമാര്‍ ആവശ്യപ്പെടുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു....