ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിനെതിരായി എന്‍.കെ പ്രേമചന്ദ്രന് എം.പി നല്കിയ സ്വകാര്യ ബില്‍ ഇന്ന് ലോക്സഭയില്‍. മുത്തലാഖ് ബില്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിക്കും. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയും ഇന്ന് നടക്കും. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളില്‍...
ന്യൂഡല്‍ഹി: അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ ലോക്സഭാ നടപടികള്‍ക്ക് നാളെ തുടക്കമാവും. നടപടിക്രമങ്ങള്‍ ആരംഭിക്കുന്ന ആദ്യ ദിനത്തില്‍ തെരഞ്ഞെടുപ്പ് വേളയില്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്. ശബരിമലയിലെ...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പി.എസ്.സി പരീക്ഷയില്‍ ചോദ്യം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ആദ്യം കയറിയ യുവതികള്‍ ആരൊക്കെയെന്നാണ് പി.എസ്.സിയുടെ ചോദ്യം. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (സൈക്യാട്രി) നിയമനത്തിനുള്ള ഓണ്‍ലൈന്‍ പരീക്ഷയിലാണ് ഈ...
കോഴിക്കോട്: യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനും കോഴിക്കോട് ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അഡ്വ. പ്രകാശ് ബാബു റിമാന്റില്‍. പ്രകാശ് ബാബുവിനെ റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് കോടതി...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതിവിധി. യുവതീ പ്രവേശനത്തില്‍ ഹൈക്കോടതിയുടെ പരിഗണനയിലുളള റിട്ട് ഹര്‍ജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈകോടതി നടപടിയില്‍ ഇടപെടാനാകില്ലെന്നും...
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുന:പരിശോധന ഹരജികളില്‍ സുപ്രിംകോടതി വാദം പൂര്‍ത്തിയായി. മൂന്നരമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഹര്‍ജികളില്‍ വിധി പറയാന്‍ മാറ്റി. ബാക്കിയുള്ള ഹരജിക്കാരോട് വാദം എഴുതി നല്‍കാനും കോടതി ആവശ്യപ്പെട്ടു. രാവിലെ 10.30ഓടെയാണ്...
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹര്‍ജികള്‍ മാത്രമെ ഇന്ന് പരിഗണിക്കുവെന്നാണു നേരത്തേ...
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍ മാത്രമാണെന്ന് ദേവസ്വം മന്ത്രി നിയമസഭയില്‍. ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. നേരത്തെ 51 യുവതികള്‍ സന്ദര്‍ശനം നടത്തിയെന്നായിരുന്നു കോടതിയെ അറിയിച്ചിരുന്നത്. ഈ...
കോട്ടയം: ശബരിമല കര്‍മ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമം സവര്ണസമ്മേളനമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അയ്യപ്പസംഗമത്തിന്റെ വേദിയില്‍ കണ്ടത് സവര്‍ണ ഐക്യമാണ്. ഒരു പിന്നോക്കക്കാരനേയും കാണാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും വെള്ളാപ്പള്ളി...
ഉമ്മന്‍ ചാണ്ടി കോഴിക്കോട് പേരാമ്പ്രയിലെ ജുമാ മസ്ജിദിന് നേരേ കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം നടന്ന കല്ലേറില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റു ചെയ്യുകയും കേസെടുക്കുകയും ചെയ്ത സംഭവം വളരെ ഗൗരവത്തോടെ കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്....