Culture7 years ago
ഷബാന അത്തരക്കാരിയല്ല; പത്മാവതി വിവാദത്തില്‍ സംഘ്പരിവാര്‍ പ്രചരണം പൊളിച്ചടുക്കി രാജ്ദീപ് സര്‍ദേശായി
ബോളിവുഡ് ചിത്രം പദ്മാവതിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ, നടി ഷബാന ആസ്മിക്കെതിരായ സംഘ് പരിവാര്‍ പ്രചരണത്തിന് മറുപടി നല്കി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായ്. പദ്മാവതി സംവിധായകന് സഞ്ജയ് ലീലാ ഭന്‍സാലിക്കും നടി ദീപിക പദുക്കോണിനും...