മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും സംബന്ധിച്ച് നിര്‍ണായകമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
അന്വേഷണത്തിന്റെ വിവിധഘട്ടങ്ങളിൽ കേസിനെ തടസപ്പെടുത്താൻ നിരവധി ശ്രമങ്ങൾ സിഎംആർഎല്ലും വീണാവിജയന്റെ എക്സാ ലോജിക്സും നടത്തിയിരുന്നു
കേസെടുത്ത് 10 മാസത്തിനു ശേഷമാണ് എസ്എഫ്ഐഒയുടെ നടപടി
നേരത്ത എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു.
എട്ട് ഉദ്യോഗസ്ഥർക്കാണ് സമൻസ് നൽകിയത്.
എക്സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളില്‍ നിന്ന് രേഖകള്‍ ശേഖരിച്ചു.
ഉച്ചയ്ക്ക് 2.30 ന് ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.
അല്‍പ്പസമയം മുമ്പാണ് എസ്എഫ്ഐഒ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്