തിരുവനന്തപുരത്ത് കെഎസ്യു പ്രവർത്തകരെ വ്യാപകമായി അക്രമിക്കുകയാണ്.
ഭരണം നഷ്ടമായതിന്റെ പ്രതികാരം എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് തീര്‍ക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, കെഎസ്യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ എന്നിവരാണ് നിരാഹരമനുഷ്ടിച്ചത്
നടന്ന കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് ഡീനും അസിസ്റ്റന്റ് വാര്‍ഡനും ആവശ്യപ്പെട്ടെന്ന് മൊഴി
ഭിമന്യു കേസ് അട്ടിമറിക്കുക എന്നത് സിപിഐഎം അജണ്ട
പി.കെ മുഹമ്മദലി വിദ്യാർത്ഥികളുടെ ചിന്തകളെയും ഭാവനകളെയും സർഗാത്മക കഴിവുകളും ഉത്തേജിപ്പിക്കുന്ന സൗഹൃദങ്ങൾ രൂപാന്തരപെടുന്ന സന്തോഷകരവും ഊർജജസ്വലവുമായ ഇടമാണ് ക്യാമ്പസുകൾ.വിദ്യാർത്ഥികളും അധ്യാപകരും കൂട്ടാമായി അക്കാദമിക് ജീവിതത്തിലേക്കുള്ള ക്രമീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആശയ സമ്പുഷ്ടമാക്കാനുള്ള വേദികളാണ് കാമ്പസ്. പുതിയ...
ആദ്യം മുതല്‍ തന്നെ ഡീനിന്റെയും അസിസ്റ്റന്റ് വാര്‍ഡനന്റെയും പങ്കിനെക്കുറിച്ച് പറയുന്നുണ്ട് ജയപ്രകാശ് പറഞ്ഞു
എസ്.എഫ്.ഐ ഭീകരതക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സമര സംഗമവും യൂത്ത് ലീഗ് ഉപവാസവും നടത്തി
എസ്എഫ്ഐയേക്കാള്‍ ഭ്രാന്ത് പിടിച്ച സര്‍ക്കാരാണ് കേരളത്തിലേത് മാത്യു കുഴല്നാടന് ആരോപിച്ചു
എസ്എഫ്ഐ എന്ന അരാജക തീവ്രവാദ സംഘടനയെ അഴിച്ചുവിടുന്നതിൽ അധ്യാപകർക്ക് പങ്കുണ്ട്