സര്‍വകലാശാലയിലും കോളേജിലും എസ്.എഫ്.ഐ നടത്തുന്ന മാഫിയാവല്‍ക്കരണത്തിനെതിരെ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് അനുകൂലമായ വിജയമാണ് ഇത്തവണ കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ കോളജ് യൂണിയനിലൂടെ എം.എസ്.എഫ് നേടിയ വിജയമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ജനറല്‍ സെക്രട്ടറി സി.കെ നജാഫും...
കെ.എസ്.യു പ്രവര്ത്തകന് അഫ്സലിനെയാണ് എസ്.എഫ്.ഐ നേതാവ് തേജസ് ഭീഷണിപ്പെടുത്തിയത്.
പ്രതിഷേധ മാർച്ചും യോഗവും നടത്താൻ സി.പി.ഐ
ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
എസ്.എഫ്.ഐ നിര്‍ദേശപ്രകാരം ഇടതു ജീവനക്കാരും ഡീനും രജിസ്ട്രാറും ചേര്‍ന്ന് യൂണിയനെതിരെ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
മലപ്പുറം ഗവ: കോളേജിലെ എംഎസ്എഫ് പ്രവർത്തകർക്ക് നേരെയാണ് എസ്എഫ്ഐയുടെ സംസ്ഥാന ജില്ലാ നേതാക്കന്മാരുടെ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിട്ടത്
എംജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ക്യാമ്പസ് ജോഡോ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രിയില്‍ പ്രവേശിച്ചിരിപ്പിക്കുകയാണ് എം.എസ്.എഫ് പ്രവര്‍ത്തകനെ.
രോഹിത് എന്ന എസ്.എഫ്.ഐ നേതാവാണ് കാലടി ശ്രീശങ്കര കോളേജിലെ പെൺകുട്ടികളുടെ ചിത്രം അശ്ലീല പേജിലൂടെ പുറത്ത് വിട്ടത്
ഇന്നലെ തിരൂരിൽ ചേർന്ന മേഖല റിപ്പോർട്ടിംഗിലാണ് വിമർശനം.