കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്നത് പുറത്തുനിന്നെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘമെന്ന് പൊലീസ്. ഇതില്‍ മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ മാത്രമാണ് ക്യാംപസിലെ വിദ്യാര്‍ഥിയെന്നും...
മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ പ്രതിഷേധി് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ഇന്ന് പഠിപ്പ് മുടക്കും. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗ ഇടുക്കി മറയൂര്‍ സ്വദേശിയുമായ അഭിമന്യു (20)വാണ് കൊല്ലപ്പെട്ടത്....
കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ സ്കൂള്‍ അടിച്ചു തകര്‍ത്തു. പള്ളിക്കത്തോട് ക്രോസ് റോഡ് പബഌക് സ്കൂള്‍ വിദ്യാര്‍ഥിയായ ബിന്റോ ഈപ്പനെയാണ് ഇന്നലെ വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
പ്രിന്‍സിപ്പാലിനെ ആദരാഞ്ജലി നല്കി അപമാനിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് നെഹ്റു കോളേജിലായിരുന്നു സംഭവം. പ്രിന്‍സിപ്പലിന് യാത്രയപ്പ് ദിവസം ആദരാഞ്ജലി ബോര്‍ഡുകള്‍ വച്ച് ശരത് ചന്ദ്രന്, അനീസ് മുഹമ്മദ്, എംപി പ്രവീണ്‍...
കൊല്ലം: പത്തനാപുരത്ത് രണ്ട് ക്യാപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അല്‍ത്വാഫ് ഫൈസല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. എസ്.എഫ്.ഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വെട്ടേറ്റത്.
പെരിന്തല്‍മണ്ണ: നഗരത്തില്‍ എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടം. മണ്ഡലം മുസ്ലിംലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു. ഇന്നലെ ഉച്ചക്ക് അങ്ങാടിപ്പുറം പോളി ടെക്നിക് കോളജില്‍ നിന്ന് മാരാകായുധങ്ങളും കുറുവടികളുമായി മാര്‍ച്ച് നടത്തി വന്നായിരുന്നു അക്രമം. നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച...
കോഴിക്കോട്: ജനാധിപത്യ വിരുദ്ധമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.സോണ്‍ കലോത്സവം അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ നീക്കത്തെ രാഷ്ട്രീമായും നിയമപരമായും നേരിടുമെന്ന് യു.ഡി.എസ്.എഫ്. കോഴിക്കോട് ജില്ല എക്സിക്യുട്ടീവിന്റെ നേതൃത്വത്തില്‍ നടത്തേണ്ട ബി.സോണ്‍ കലോത്സവത്തിന് ഏകപക്ഷീയമായി മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ വേദി...
കോഴിക്കോട്: ലോ കോളജ് വിദ്യാര്‍ത്ഥിയെ സംഘടിതമായി എത്തിയ എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകനെ അര്‍ധബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി സ്വദേശിയായ കോഴിക്കോട് ലോ കോളജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി...
കൊച്ചി: ഗവ. എഞ്ചിയറിങ് കോളേജില്‍ എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടം. SFI യും മുമ്പ് SFI യില്‍ നിന്നും പുറത്താക്കപ്പെട്ട റിബല്സ് (REBELS) എന്നറിയപ്പെടുന്ന ഗാങും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് റിബല്സിനെ (REBELS) നെ അക്രമിക്കുകയും...
മലപ്പുറം: അഭിപ്രായം പറയുന്നവരെ അക്രമത്തിലൂടെ നേരിടുന്നതിനോടു യോജിക്കാന്‍ കഴിയില്ലെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. വി.ടി. ബല്‍റാം എം.എല്‍.എയുടെ പരാമര്‍ശത്തിനു മറുപടിയായി അക്രമവും അധിക്ഷേപവും നടത്തുന്നതു ശരിയല്ല. ബല്‍റാം...