കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അക്രമം നടത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടും പ്രതികളെ പൊലീസ് പിടികൂടാത്തതില്‍ പ്രതിഷേധം.
വിഷയത്തില്‍ പാര്‍ട്ടി അത്യപ്തി അറിയിച്ചത് മൂലമാണ് ഇരുവരും വിശദീകരണം നല്കാന് നിര്‍ബന്ധിതരായത്.
നിഖിലിന്റെ അഡ്മിഷന് നടന്ന സമയത്തെ കൊമേഴ്സ് വിഭാഗം മേധാവിയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യും.
ആലപ്പുഴ സി.പി.എമ്മിലെ ഗ്രൂപ്പിസം തടയാന്‍ ചിലര്‍ക്കെതിരെ നടപടിയെടുത്തതും കണ്ണില്‍ പൊടിയിടാനാണെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.
വ്യാജപ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ രണ്ടാഴ്ചയില്‍ അധികമായി ഒളിവിലായിട്ടും കണ്ടെത്താനാകാതെ പൊലീസ്.
കോളജില്‍ രണ്ടാം വര്‍ഷ എം.കോം വിദ്യാര്‍ഥിയായ നിഖിലിനെ കഴിഞ്ഞ ദിവസം കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു
എസ്.എഫ്.ഐ സെക്രട്ടറിയും പാര്‍ട്ടി നേതാക്കളും നടത്തിയ എല്ലാ ന്യായീകരണങ്ങളും രണ്ട് സര്‍വകലാശാലകളുടെയും വെളിപ്പെടുത്തലോടെ ഇല്ലാതായി
എസ്.എഫ്.ഐ നേതൃത്വം തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തില്‍ സംഘടനയില്‍ ശക്തമായി ഇടപെടാന്‍ പാര്‍ട്ടി തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങളിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, എസ്.എഫ്.ഐ ശക്തമായി നിയന്ത്രിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്കി....
മലക്കംമറിഞ്ഞ് എസ്എഫ്ഐ.
നിഖില്‍ തോമസിന്റെയടക്കം വിഷയം ചൂണ്ടിക്കാട്ടിയാണ് നടപടി.