വ്യാജപ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ രണ്ടാഴ്ചയില്‍ അധികമായി ഒളിവിലായിട്ടും കണ്ടെത്താനാകാതെ പൊലീസ്.
കോളജില്‍ രണ്ടാം വര്‍ഷ എം.കോം വിദ്യാര്‍ഥിയായ നിഖിലിനെ കഴിഞ്ഞ ദിവസം കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു
എസ്.എഫ്.ഐ സെക്രട്ടറിയും പാര്‍ട്ടി നേതാക്കളും നടത്തിയ എല്ലാ ന്യായീകരണങ്ങളും രണ്ട് സര്‍വകലാശാലകളുടെയും വെളിപ്പെടുത്തലോടെ ഇല്ലാതായി
എസ്.എഫ്.ഐ നേതൃത്വം തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തില്‍ സംഘടനയില്‍ ശക്തമായി ഇടപെടാന്‍ പാര്‍ട്ടി തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങളിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, എസ്.എഫ്.ഐ ശക്തമായി നിയന്ത്രിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്കി....
മലക്കംമറിഞ്ഞ് എസ്എഫ്ഐ.
നിഖില്‍ തോമസിന്റെയടക്കം വിഷയം ചൂണ്ടിക്കാട്ടിയാണ് നടപടി.
അടുത്തിടെ കായംകുളം എം.എസ്.എം കോളേജിലെ എസ്.എഫ്.ഐ നേതാവിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് കത്ത്.
എം കോമിന് ചേരാന്‍ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെന്നാണ് ആക്ഷേപം.
വ്യാജരേഖ ചമച്ച കേസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നു. വിദ്യ നൽകിയ രേഖകൾ അന്വേഷണസംഘം പരിശോധിക്കും. സിൻഡിക്കേറ്റ് ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അന്വേഷണം നാളെ ആരംഭിക്കും. രാവിലെ 11 മണിക്ക് കമ്മിറ്റി യോഗം ചേരും....
വിവിധ കോളജുകളിലെ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി മഹാരാജാസ് കോളജിന്റെ വ്യാജരേഖ ഹാജരാക്കിയ കേസില്‍ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യ പത്താം ദിവസവും 'ഒളിവില്‍' തന്നെ.