crime10 months ago
സിദ്ധാർത്ഥിന്റെ മരണം: നടന്നത് പരസ്യ വിചാരണ, എസ്എഫ്ഐയുടേത് വിദ്യാർത്ഥി കോടതിയെന്ന് പൊലീസ്
പരാതികള്‍ അവിടെ തന്നെ തീര്‍പ്പാക്കി ശിക്ഷ വിധിക്കും, കോളേജധികൃതരിലേക്കോ പൊലീസിലേക്കോ ഒരു പരാതി പോലും എത്താന്‍ പോലും അനുവദിക്കില്ല എന്നും പ്രതികള്‍ പറഞ്ഞതായി പൊലീസ് അന്വേഷണത്തില്‍ നിന്നും കണ്ടെത്തി