സി.പി.എം സൈബര്‍ പോരാളിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകനുമാണ് റോവിത്.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പെട്ട നിഖില്‍ തോമസിന്റെ എം.കോം രജിസ്ട്രേഷന് റദ്ദാക്കി. കേരള സര്‍വകലാശാല നിഖിലിന് നല്കിയ തുല്യത സര്‍ട്ടിഫിക്കറ്റും റദ്ദാക്കിയിട്ടുണ്ട്. നിഖിലിന്റെ ബിരുദ സര്‍ട്ടിഫിറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല കേരള സര്‍വകലാശാലക്ക് ഔദ്യോഗികമായി...
എസ്.എഫ്.ഐ നേതാവ് തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജം. കലിംഗ യൂണിവേഴ്സിറ്റി വിസി ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നല്കി. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. കായംകുളം ഡി.വൈ.എസ്.പി അജയ് നാഥിന്റെ നേതൃത്വത്തിന്റെ...
വ്യാജരേഖ ചമച്ച കേസിൽ ഒളിവിൽ കഴിയുന്ന മുൻ എസ്എഫ്ഐ നേതാവ് വിദ്യയിലേക്കുള്ള അന്വേഷണം കോഴിക്കോട്ടേക്കും നീട്ടാൻ കേരള പൊലീസ്. വിദ്യ എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് കടന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണം വ്യാപിപ്പിക്കുന്നതിനായി ഇന്നലെ...
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടേ മാര്‍ക്ക് ലിസ്റ്റ് അടക്കം, കഴിഞ്ഞ 5വര്‍ഷത്തെ മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിന് കമ്മിറ്റിയാണ് പരാതി നല്‍കിയത്.ആര്‍ഷോയുടെ ഒന്നാം സെമസ്റ്ററിലേയും...
മഹാരാജാസില്‍ പ്രവൃത്തിപരിചയം ഉണ്ടെന്ന് അവകാശപ്പെട്ട്് മുന്‍ എസ്.എഫ്.ഐ മുന്‍നേതാവ് കെ വിദ്യ നല്കിയ ബയോഡാറ്റ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടപ്പാടി കോളേജില്‍ സമര്‍പ്പിച്ച ബയോഡാറ്റയാണ് പിടിച്ചെടുത്തത്. മഹാരാജാസില്‍ 20 മാസത്തെ പ്രവര്ത്തിപരിചയമുണ്ടെന്നാണ് അവകാശവാദം. അട്ടപ്പാടി കോളേജിലെത്തിയത്...
കാസര്‍കോട് കരിന്തളം കോളജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ എസ്എഫ്ഐ നേതാവ് കെ.വിദ്യ ജോലിയില്‍ തുടരാന്‍ കഴിഞ്ഞമാസവും വ്യാജരേഖ നല്കി. അഭിമുഖത്തില്‍ 5ാം സ്ഥാനത്തായതിനാല്‍ നിയമനം ലഭിച്ചില്ല. വിദ്യയുടെ പിഎച്ച്.ഡി പ്രവേശനത്തില്‍...
ഉന്നത വിദ്യാഭ്യാസരംഗത്തിനാകെ അപമാനകരമായ സംഭവങ്ങളാണ് ഒരോ ദിവസവും സംസ്ഥാനത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എസ്.എഫ്.ഐ നേതാക്കളുടെയും മുതിര്‍ന്ന സി.പി.എം നേതാക്കളുടെയും സഹായത്തോടെയാണ് വിദ്യാര്‍ത്ഥി നേതാവ് മഹാരാജാസില്‍ ഗസ്റ്റ് ലക്ചററാണെന്ന വ്യാജരേഖയുണ്ടാക്കിയത്. ഇതേ നേതാവ് സംവരണം അട്ടിമറിച്ചാണ്...
പ്രിൻസിപ്പൽ അടിയന്തിരമായി നേരിട്ട് ഹാജരാകാൻ കേരള സർവ്വകലാശാല ആവശ്യപ്പെട്ടു.
എസ്.എഫ്.ഐ മുന്‍ നേതാവ് പ്രതിയായ കേസില്‍ കഞ്ചാവ് കടത്തിയത് സ്ത്രീയേയും കുട്ടികളെ ഉപയോഗിച്ചെന്ന് എക്സൈസിന്റെ കണ്ടെത്തല്‍. പ്രതികളിലൊരാളിന്റെ ഭാര്യയേയും മൂന്ന് കുട്ടികളേയുമാണ് കടത്തിനുപയോഗിച്ചത്. കഴിഞ്ഞ ദിവസമാണ് ഒഡീഷയില്‍ നിന്ന് തലസ്ഥാനത്തെത്തിച്ച 94 കിലോ കഞ്ചാവുമായി എസ്.എഫ്.ഐ...