We need Chancellor not Savarkar എന്ന ബാനറാണ് ഗവര്ണറെ ചൊടിപ്പിച്ചത്.
നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില് സുധാകരന് എഴുതിയ കവിത വലിയ വിവാദങ്ങള്ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു.
തലസ്ഥാനത്തെ ലഹരി മാഫിയയെ നിയത്രിക്കുന്നത് ആനന്ദ് ഉൾപ്പടെയുള്ള എസ്.എഫ്.ഐ നേതാക്കളെന്നും എം.ജെ യദു കൃഷ്ണൻ പറഞ്ഞു.
പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്പ്പെടെയായിരുന്നു അറസ്റ്റിലായത്.
എസ്.എഫ്.ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകള് റെയ്ഡ് ചെയ്താല് ലഹരി ഒഴുക്ക് തടയാനാകുമെന്ന് രാഹുല് ഫേസ്ബുക്കില് കുറിച്ചു
കേരളത്തിലെ ക്യാമ്പസിൽ നടത്താൻ പറ്റിയ ഒരു 'സ്റ്റാർട്ട് അപ്പ് കമ്പനി'യാണ് എസ്എഫ്ഐ വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ ആരംഭിച്ചെന്ന് അബിൻ വർക്കിയുടെ പരിഹാസം.
സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിലും കോളജുകളിലും ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്.എഫ്.ഐ മാറിയിരിക്കുകയാണെന്നും അദ്ദേഹം ആലുവയിൽ മാധ്യങ്ങളോട് പറഞ്ഞു.
ഒരു സാമൂഹ്യ വിപത്തിനെതിരെ കേരളം ഒരിമിച്ച് പൊരുതുമ്പോള് എസ്എഫ്ഐ, സിപിഎം പൊലീസിന്റെ ഈ നടപടി കേരളത്തെ തകര്ക്കുന്ന ഒന്നാണ്.
യൂണിയന് ജനറല് സെക്രട്ടറിയും എസ്എഫ്ഐ പ്രവര്ത്തകനുമായ അഭിരാജ് മൂന്നാം വര്ഷം എന്ജിനീയറിംഗ് വിദ്യാര്ഥിയാണ്.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.