ആലുവ സ്വദേശിയായ നടി ആറ് മാസം മുന്‍പ് നല്കിയ പരാതിയിലായിരുന്നു ബാലചന്ദ്രമേനോനെതിരെ പൊലീസ് കേസെടുത്തത്.
കേസ് അവസാനിപ്പിക്കണമെന്ന് കാട്ടി ഇടവേള ബാബു സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി
പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പൊലീസ് പറയുന്നുണ്ടെന്നും തനിക്കെതിരെ കെട്ടുക്കഥകള്‍ മെനയുന്നതായും സിദ്ദീഖ് പറഞ്ഞു.