india2 years ago
ഇടപാടുകള്‍ക്ക് പ്രവര്‍ത്തന തുക കൂട്ടി എസ്.ബി.ഐ
ഡല്‍ഹി: എസ്.ബി.ഐ ഇടപാടുകള്‍ക്ക് ഇനി കൂടുതല്‍ തുക ഈടാക്കും. ഇന്നലെ മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വന്നു. ഇ.എം.ഐ ഇടപാടുകള്‍ക്ക് 99 രൂപയില്‍ നിന്ന് 199 ആക്കിയാണ് തുക കൂട്ടിയിരിക്കുന്നത്. വാടക അടക്കല്‍, ഇ.എം.ഐ ഇടപാടുകള്‍ക്ക്...