ഷാര്‍ജ,ദമാം,ദുബായ്,റിയാദ്,അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.
കെഎംസിസി സീനിയര്നേതാവ് അഷറഫ് പള്ളിക്കണ്ടത്തിന് അല്‍ഐന്‍ സംസ്ഥാന കെഎംസിസി ഒരുക്കിയ യാത്രയയപ്പ് പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മാസം രണ്ടു വരെയുള്ള വിമാനങ്ങൾ റദ്ദാക്കുന്നതായി നേരത്തെ എയർലൈൻ അറിയിച്ചിരുന്നു.
നിയന്ത്രണം നീങ്ങിയതോടെ നാളെ മുതൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും
പോക്സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നു. അയിരൂർ മുൻ എസ്എച്ച്ഒയെ ജയസനിലിനെതിരെയാണ് പിരിച്ചു വിടൽ നടപടി സ്വീകരിക്കുന്നത്. പിരിച്ചുവിടുന്നതിന്റെ മുന്നോടിയായി ഡി.ജി.പി നോട്ടിസ് നൽകി. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്....
താനൂര്‍ ബോട്ടുദുരന്ത പശ്ചാത്തലത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അറിയുപ്പുണ്ടാകുന്നതുവരെ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസറുടെ പരിധിയിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ടൂറിസ്റ്റ് ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം. പൊന്നാനി, ബേപ്പൂര്‍ തുറമുഖങ്ങളുടെ...
കുടിശ്ശിക പിരിവും ഊര്‍ജ്ജിതമാക്കും
രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെയാണ് എംബസി സേവനം സജ്ജമാക്കുന്നത്.
ജനുവരി രണ്ടുവരെയാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുക
അക്ഷയ കേന്ദ്രങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പലപേരുകളില്‍ അമിത ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും