india11 months ago
അയോധ്യയില്‍ കെ.എഫ്.സി തുറക്കാം; പക്ഷേ വെജ് ഭക്ഷണം മാത്രമേ വിളമ്പാവൂ
മെനുവില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പുമെങ്കില്‍ അയോധ്യയില്‍ കെ.എഫ്.സിയുടെ ഔട്ട്ലെറ്റ് തുറക്കാന്‍ അനുമതി നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ മണീകണ്ട്രോളിനോട് പറഞ്ഞു.