kerala2 years ago
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എസ്എല്‍ ശ്യാം അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എസ്എല്‍ ശ്യാം അന്തരിച്ചു. 54 വയസ്സായിരുന്നു. അസുഖ ബാധ്യതനായി കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്. ഭാര്യ ഇന്ദു. മകന് മാധവന്. സംസ്കാരം വൈകീട്ട് ആറിന് തൈക്കാട്...