Views8 years ago
ഒരൊറ്റ ട്വീറ്റ്; മോര്‍ഗനെ സിക്സറിന് പറത്തി സെവാഗ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ട്വിറ്ററില്‍ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന സെവാഗിനോട് മുട്ടാന്‍ പൊതുവെ ആരും നില്‍ക്കാറില്ല. അര്‍ണബ് ഗോസ്വാമി മുതല്‍ പലരും സെവാഗിന്റെ മാരക ട്രോളിന് മുന്നില്‍ ചൂളിപ്പോയവരാണ്. എന്നാല്‍ ട്വിറ്ററില്‍...