kerala2 years ago
മുസ്ലിം യൂത്ത് ലീഗ് സീതി സാഹിബ് അക്കാദമിയ കോൺവൊക്കേഷൻ ജൂൺ 10ന്
കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 3 മണിക്കാരംഭിക്കുന്ന ചടങ്ങിൽ വെച്ച് പാഠശാലയുടെ ആറ് ക്ലാസ്സുകളും പൂർത്തീകരിച്ച പഠിതാക്കൾക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്യും