പാര്‍ട്ടിയിലെ ചേരിതിരിവിനെതിരെ ആഞ്ഞടിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രമുഖ ഇന്ത്യന്‍ ദിനപത്രങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് യെച്ചൂരി പാര്‍ട്ടിയിലെ എതിര് ചേരിക്കെതിരെ ആഞ്ഞടിച്ചത്. തന്നെ കോണ്‍ഗ്രസ് അനുകൂലി എന്ന് മുദ്രകുത്തിയാല്‍ മറ്റുള്ളവര്‍ ബി.ജെ.പി...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രനോട് സ്വീകരിക്കേണ്ട സമീപനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.ഐ.എമ്മില്‍ ഭിന്നത രൂക്ഷം. കോണ്‍ഗ്രസ് സഹകരണത്തില്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജി...
മലപ്പുറം: സീതാറാം യെച്ചൂരിക്കെതിരായ കയ്യേറ്റം ഇന്ത്യന്‍ ജനാധിപത്യത്തിന് ലജ്ജിച്ച് തല കുനിക്കേണ്ട സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണം. ഇത്തരം കയ്യേറ്റങ്ങള്‍ക്കുള്ള പ്രചോദനകേന്ദ്രത്തെയാണ് നിയന്ത്രിക്കേണ്ടത്....
സി.പി.ഐ.എ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന പശ്ചിം ബംഗാള്‍ ഘടകത്തിന്റെ ആവശ്യം സി.പി.ഐ.എം പോളിറ്റ് ബ്യൂറോ തള്ളി. കേരള ഘടകത്തിന്റെ ശക്തമായ എതിര്‍പ്പും പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ ശക്തമയ പിന്തുണയും യെച്ചൂരിക്കുണ്ടായിരുന്നു. സീതാറാം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് സി.പി.എം വ്യക്തമാക്കി. ഏറെ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് യെച്ചൂരി മത്സരിക്കില്ലെന്ന് സി.പി.എം അറിയിച്ചത്. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്നതിന് ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. കൂടാതെ രണ്ടു...
അഗര്‍ത്തല: ആര്‍ക്കുവോട്ടു ചെയ്താലും ബി.ജെ.പിക്ക് പോകുമെന്ന പ്രസ്ഥാവനയുമായി രംഗത്തെത്തിയ ബി.ജെ.പി നേതാവ് ബിപ്ലാപ് കുമാര്‍ ദേവിനെതിരെ സി.പി.എം രംഗത്ത്. ത്രിപുരയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടിംങ് യന്ത്രത്തില്‍ അട്ടിമറി നടത്തുമെന്നാണ് ബി.ജെ.പി നേതാവിന്റെ വെല്ലുവിളി. സംഭവത്തില്‍ സി.പി.എം...