പഴയ നിയമസഭ മന്ദിരത്തിന്റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്.
ഭദ്രാസനത്തിന്റെ ചുമതലയിലിരുന്ന് ഫാദര്‍ ഷൈജു കുര്യന് ബി.ജെ.പി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
എൻഡിഎയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന ക്രിസ്തുമസ് സ്നേഹ സംഗമത്തിൽ ആണ് കേന്ദ്രമന്ത്രി വി. മുരളീധരനിൽ നിന്ന് അംഗത്വം സ്വീകരിച്ചത്.
ഡൽഹിയിലെ മത-രാഷ്ട്രീയ-പൊതുമേഖലയിലെ നിറസാന്നിധ്യമായിരുന്നു.