തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്താനായില്ലെന്ന് ഫോറന്‍സിക് വിഭാഗം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി
ന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത്കോണ്‍ഗ്രസ്, ബിജെപി നടത്തുന്ന പ്രതിഷേധം അക്രമാസക്തം
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഇന്ന് വൈകീട്ടുണ്ടായ തീപിടുത്തത്തിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ച് മന്ത്രി ഇപി ജയരാജന്. സെക്രട്ടേറിയറ്റിലെ ആക്രമങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തിന്റെ കൈകളുണ്ടോ എന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തീപിടുത്ത വിഷയത്തില്‍ പ്രതിപക്ഷം...
സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
'നശിച്ചത് അല്ലെങ്കില്‍ നശിപ്പിച്ച് കളഞ്ഞത്' എന്നാണ് അദ്ദേഹം തീപിടിത്തത്തെ വിശദീകരിച്ചത്.
സ്ഥലം എംഎല്‍എയായ വിഎസ് ശിവകുമാറിനെയും സംഭവ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല.
സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോകോള്‍ ഓഫീസിലാണ് തീപിടിച്ച് രേഖകള്‍ കത്തിനശിച്ചത്.
കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സ്ഥലം ചീഫ് പ്രോട്ടോകോള്‍ ഓഫീസറുടെ ഓഫീസാണ്.
ഗുജറാത്തിലെ സെക്രട്ടേറിയേറ്റ് വളപ്പിനുള്ളിലേക്ക് ചീറ്റപ്പുലി കയറി. ഇന്നു പുലര്‍ച്ചെയാണ് സെക്രട്ടേറിയേറ്റിലെ അടച്ചിട്ട റോഡ് ഗെയ്റ്റ് കടന്ന് പുലി അകത്തു കടന്നത്. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളിലാണ് നിന്നാണ് ഓഫീസിനുള്ളില്‍ പുലി കടന്ന വിവരം പുറത്തായത്. പുലി കടന്ന...
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കിയുള്ള പൊതുഭരണവകുപ്പിന്റെ ഉത്തരവ്് ഇന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. ബയോമെട്രിക് പഞ്ചിംഗ് സമ്പ്രദായം ശമ്പളവുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഇന്നുമുതല്‍ വൈകിയെത്തുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരും. ഒരുമാസം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം വൈകിയാല്‍...