EDUCATION2 years ago
സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് സീസണ് അഞ്ച് 22ന് തുടങ്ങും
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെ.എസ്.ടി.യു) വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ നടത്തിവരുന്ന സി.എച്ച് മുഹമ്മദ് കോയപ്രതിഭാ ക്വിസ് സീസണ് അഞ്ച് 22ന് ആരംഭിക്കും. 22ന് പ്രാഥമിക മത്സരം ഓണ്‍ലൈന്‍ ആയിട്ടായിരിക്കും....