ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ജനങ്ങളുടെ വികാരം തിരച്ചിലിന്റെ കാര്യത്തില്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ദുരന്തബാധിതര്‍ക്ക് വേണ്ടി ആവശ്യപ്പെടുകയാണെന്നും ടി.സിദ്ദിഖ് വ്യക്തമാക്കി
തെരച്ചിൽ അവസാനിപ്പിക്കില്ലെന്നും മഴ കണക്കിലെടുത്ത് താത്കാലികമായി നിർത്തുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്
ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുന്നത്
അന്വേഷണത്തിന്റെ ഭാഗമായി സിദ്ദിഖിനെ വിളിച്ചെങ്കിലും ലഭ്യമാകുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു
ബംഗളൂരുവിൽ ഇരുവരുടെയും വസതികളിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തുക
തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി
കാണാതായവര്‍ക്കൊപ്പം വിലപിടിപ്പുള്ള രേഖകളും നഷ്ടമായ പണവും കണ്ടെത്താനുള്ള ശ്രമമാണ് തിരച്ചിലില്‍ നടക്കുന്നത്
മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപ്പെയുടെ സംഘം, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ ഇന്ന് തിരച്ചിലിന് ഉണ്ടാകും
10 ക്യാമ്പുകളിലായി 495 കുടുംബങ്ങളിലെ 1,350 പേരാണുള്ളത്
50 ലക്ഷം രൂപ മുടക്കി എത്തിക്കുന്ന ഡ്രഡ്ജറിന്റെ ചിലവ് പൂർണമായും കർണാടക സർക്കാർ വഹിക്കും