കടല്‍ തീരത്ത് ഖനനാനുമതി നല്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സബ്മിഷന് അവതരിപ്പിച്ചു.
തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക മത്സ്യതൊഴിലാളികളും തീരദേശവാസികകളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
പരിശോധനയിൽ ബോട്ടിൽ സൂക്ഷിച്ച 50, 100, 200 വാട്സുകളുടെ 17 എൽഇഡി ലൈറ്റുകൾ പിടിച്ചെടുത്തു.
കടലിനടിയിലെ താപം കൂടുന്നതിനാലാണ് മത്തികള്‍ കരയ്ക്കടിയുന്നതെന്നാണ് പ്രതിഭാസത്തെക്കുറിച്ചുള്ള പ്രാഥമിക കണക്കു കൂട്ടല്‍.
നേരത്തെ കടല്‍ ഉണ്ടായിരുന്ന ഭാഗം ഇപ്പോള്‍ ചെളിയായി കിടക്കുകയാണ്.
തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് (16/10/2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും...
10 ദിവസം മുന്‍പ് കടല്‍ ഉള്‍വലിഞ്ഞതിന് സമീപത്ത് തന്നെ ഏകദേശം 30 മീറ്ററോളം വീതിയിലിലാണ് കടല്‍ ഉള്‍വലിയുകയും ഇവിടെ ചെളി അടിയുകയും ചെയ്തത്.
കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം
നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്. ഞണ്ട് പിടിക്കുന്നതിനുവേണ്ടിയാണ് ഇവര്‍ കടലില്‍ ഇറങ്ങിയത്. രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി കടലില്‍ ഇറങ്ങിയപ്പോഴാണ് സനീഷ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍...