കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്.ഡി.പി.ഐ, കാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകരായ ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. മുഖ്യപ്രതി മുഹമ്മദ് അടക്കമുള്ളവര്‍ക്കുവേണ്ടി...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ഫാസിസത്തിനും ഹിന്ദുത്വ ഭീകരതക്കുമെതിരെ പോരാട്ടം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന എസ്.ഡി. പി.ഐയുടെ തനി നിറം പുറത്ത്. നേരത്തെ 25 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും മൂന്നിടത്തൊഴികെ മറ്റെല്ലായിടത്തും...
കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി തന്ത്രങ്ങളാവിഷ്കരിച്ചതായി വെളിപ്പെടുത്തല്‍. പ്രമുഖ ഗവേഷണ സ്ഥാപനമായ സി ഫോറിന്റെ സി.ഇ.ഒയും വാള്‍സ്ട്രീറ്റ് ജേണലിന്റെ മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്ററുമായ പ്രേംചന്ദ് പാലെറ്റിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സി...
തിരുവനന്തപുരം: അഡാര്‍ ലവ്വിലെ വിവാദമായ ഗാനം മാണിക്യമലരായ പൂവിക്ക് പിന്തുണയുമായി പോപ്പുലര്‍ ഫ്രണ്ട്. ചിത്രത്തിലെ പാട്ട് നിരോധിക്കണമെന്ന അഭിപ്രായം ഇല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി.വിഷയത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കട്ടെ. ഈ പാട്ട് കൊണ്ട് ഇസ്ലാം മതത്തിനോ...
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഓഫീസ് അറിയിച്ചു. ജനയുഗമാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്. മധ്യപ്രദേശില്‍ നടന്ന ഡി.ജി.പി മാരുടെ യോഗത്തില്‍...
കണ്ണവം: പേരാവൂര്‍ കൊമേരിയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് കണ്ണവം പ്രസിഡന്റ് അയ്യൂബിനെ വധിക്കാന്‍ ശ്രമിച്ചതിനുള്ള പ്രതികാരമെന്ന് അറസ്റ്റിലായ പ്രതികള്‍. കഴിഞ്ഞ ആഴ്ച്ചയാണ് കണ്ണവം ലത്തീഫിയ്യ സ്കൂള്‍ ബസ് െ്രെഡവര്‍ കൂടിയായ അയ്യൂബിനെ...
കണ്ണൂര്‍: ചിറ്റാരിപ്പറമ്പ് വട്ടോളിയില്‍ എസ്ഡിപിഐ പ്രവര്ത്തകന് വെട്ടേറ്റു. കണ്ണവം ലത്തീഫിയ്യ സ്കൂള്‍ വാന്‍ െ്രെഡവറാമായ അയൂബിനാണു വെട്ടേറ്റത്. നാലരയോടെയാണു സംഭവം. വാനില്‍ കുട്ടികളെ ഇറക്കി മടങ്ങുമ്പോള്‍ വാന്‍ തടഞ്ഞാണ് ആക്രമണം. പരുക്കേറ്റ അയൂബിനെ തലശേരി ഇന്ദിരാഗാസി...
ബംഗളൂരു: ആര്.എസ്.എസ് നേതാവ് രുദ്രേഷ് ആറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ എസ്.ഡി.പി.ഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്.എസ്.എസ്. ഒക്ടോബര്‍ 16ന് കാമരാജ റോഡില്‍ വെച്ച് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടു പേരാണ് രുദ്രേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഘ്...