crime2 years ago
19 കാരിയുടെ കണ്ണില്‍ സ്ക്രൂഡ്രൈവര്‍ കുത്തിയിറക്കി, കഴുത്ത് ബ്ലേഡ് കൊണ്ട് അറുത്തു; മൃതദേഹം കുളത്തില്‍ ഉപേക്ഷിച്ചു
കണ്ണില്‍ സ്ക്രൂഡ്രൈവര്‍ കുത്തിയിറക്കുകയും കഴുത്ത് ബ്ലേഡുകൊണ്ട് മുറിക്കുകയും ചെയ്ത നിലയില്‍ 19കാരിയുടെ മൃതദേഹം കണ്ടെത്തി. തെലങ്കാനയിലെ വികരാബാദിലാണ് സംഭവം. വികരാബാദിലെ കാലപൂര്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടിയെ ആക്രമിച്ച് കൊന്നത്. കാലാപൂരിലെ കുളത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്....