ജാഗ്രതക്കുറവുണ്ടായെന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. മേലാല്‍ സര്‍ക്കാരിന്റെ പരിപാടികളില്‍ മാതാ പേരാമ്പ്രയെ പങ്കെടുപ്പിക്കില്ല.
NB : മുന്നു വര്‍ഷം മുമ്പുള്ള അഭിമുഖവുമായി എത്തുന്നവരോട് കുട്ടികള്‍അവര്‍ക്കാഗ്രഹമുള്ളിടത്തോളം നോണ്‍ വെജ് ആയി തുടരും, ഞാനും.'
കോവിഡ് സമയത്ത് മെഡിക്കല്‍ അനുബന്ധഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്വിലക്കൂടുതലുണ്ടായതും അഴിമതി നടന്നതും പാര്‍ട്ടിയും മുഖ്യമന്ത്രിയും അറിഞ്ഞെന്ന ്വ്യക്തമായതോടെ ഇതിന് പിന്നിലും ഉന്നതരുടെ കൈകളാണ് സംശയിക്കപ്പെടുന്നത്. സൈബര്‍ സഖാക്കളുടെ ഭാഗത്തുനിന്ന് പഴയിടം മാറി, പുതിയിടം വരട്ടെ എന്ന രീതിയിലുള്ള...
മൂന്നാം ദിനമായ ഇന്ന് 55 മത്സരങ്ങൾ വേദി കയറും. തിരുവാതിരക്കളി, കുച്ചുപ്പുടി, അറബനമുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, തുള്ളൽ.. തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങൾ ആരംഭിക്കും.
വേഷങ്ങളണിഞ്ഞ് പ്രധാനവേദിയില്‍ അലഞ്ഞുനടക്കേണ്ട ഗതികേടിലാണ് ജലാലൂദ്ദീന്‍
കാര്‍പ്പെറ്റ് വിരിച്ച വേദിയില്‍ കളിക്കാന്‍ ബുദ്ധിമുട്ടാണെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത് അവഗണിച്ചാണ് പരിപാടി നടത്തിയതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ മത്സരം നിര്‍ത്തിവെച്ചിരിക്കുകയാണ്.