മാഹി: പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉള്‍പ്പടെയുള്ള മേഖലകളില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി. ജൂണ്‍ ഏഴിലേക്കാണ് മാറ്റിയത്. സൂര്യതാപം കൂടി വരുന്ന സാഹചര്യത്തിലാണ് സ്കൂള്‍ തുറക്കുന്നത് നീട്ടി വെച്ചത്.
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ പ്രവേശനോത്സവത്തോടെ മറ്റന്നാൾ തുറക്കും. സംസ്ഥാന–ജില്ലാ തല പ്രവേശനോത്സവങ്ങളുമുണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ...
പേന മുതൽ ബാഗ് വരെ എല്ലാ വസ്തുക്കൾക്കും കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം മുതൽ വില വർദ്ധിച്ചിട്ടുണ്ട്
സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സ്കൂളുകള്‍ തുറക്കുകയാണ്. അതിനാല്‍ തന്നെ സ്കൂള്‍ അധികൃതര്‍ക്കുള്ള പൊതു നിര്‍ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കുട്ടികളുടെയും സ്കൂളിന്റെയും മറ്റു പ്രധാന കാര്യങ്ങളിലും പുലര്‍ത്തേണ്ട കാര്യങ്ങളാണ് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിര്‍ദേശങ്ങള്‍ കുട്ടികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍...
കുട്ടികളുടെ അവധിക്കാല ക്ലാസുകൾ വിലക്കിയ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തെക്കാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി...
രണ്ടാഴ്ചത്തെക്കാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.
മുങ്ങിമരണങ്ങള്‍ കുറക്കാന്‍ സംസ്ഥാനത്ത് സ്കൂളുകളില്‍ നീന്തല്‍ പഠിപ്പിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം വര്‍ഷങ്ങളായി ഫയലിലുറങ്ങുന്നു. നീന്തല്‍ പഠനം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും എല്ലാം പാഴ് വാക്കായി. അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ വിദ്യാര്‍ഥികളെയും നീന്തല്‍...
തീവ്രവാദിയായി മുസ്ലിം വേഷധാരിയെ അവതരിപ്പിച്ചതാണ് വിവാദമായത്.
അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരംഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എസ്എസ്എല്‍സി പരീക്ഷകള്‍ 29നും ഹയര്‍ സെക്കന്ററി/വിഎച്ച്എസ്ഇ/ എല്‍പി/ യുപി/ എച്ച്എസ് വിഭാഗം വാര്‍ഷിക പരീക്ഷകള്‍ എന്നിവ മാര്‍ച്ച് 30നും അവസാനിക്കുകയാണ്. മധ്യവേനല്‍ അവധിയ്ക്കായി സ്കൂളുകള്‍ മാര്‍ച്ച് 31ന് വെള്ളിയാഴ്ച വൈകുന്നേരം അടയ്ക്കും....