ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ മാത്രമെ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു
നിപ പോസിറ്റിവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്
പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി.
ഒന്നാം സ്ഥാനക്കാരിയായ അര്‍നാസ് ബാനുവിന് പകരം രണ്ടാം സ്ഥാനക്കാരിയെയാണ് മെഹ്സാന ജില്ലയിലെ കെ.ടി പട്ടേല്‍ സ്മൃതി വിദ്യാലത്തിലെ അധികൃതര്‍ അനുമോദിച്ചതെന്നാണ് പരാതി
ഗുജറാത്ത് വിദ്യാപീഠില്‍ പ്രാര്‍ഥനയ്ക്കെത്തിയ വിദ്യാര്‍ഥിനികളെ സ്കൂളിലെ ഹിന്ദി അധ്യാപകനാണ് വിലക്കിയത്.
സ്കൂള്‍ പരിസരത്തുള്‍പ്പെടെ രണ്ടിടങ്ങളില്‍ വളര്‍ന്ന കഞ്ചാവ് ചെടി കണ്ടെത്തി. പള്ളിക്കുന്ന് ഹയര്‍സെക്കന്ററി സ്കൂളിനു സമീപം റോഡരികിലും മടക്കര അജ്നാസ് ഹോട്ടലിന് സമീപത്തുമാണ് കഞ്ചാവ് ചെടികള്‍ കണ്ടത്. പള്ളിക്കുന്നില്‍ 40 സെന്റിമീറ്റര്‍ നീളത്തിലുള്ളതും മടക്കരയില്‍ 30-ഉം 20-ഉം സെന്റിമീറ്റര്‍...
ചേരയാകുമെന്നു കരുതി ഓടിച്ചുവിടുന്നതിനിടെ പാമ്പ് ഷോകെയ്സില്‍ കയറി ഒളിക്കുകയായിരുന്നു.
കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും എം.ആര്. എസ് സ്കൂളുകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു
മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്