സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സ്വകാര്യ-സര്‍ക്കാര്‍ ഭേദമോ സിലബസ് വ്യത്യാസമോ ഇല്ലാതെ പത്താംതരം വരെ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്കി. അടുത്ത അധ്യയന വര്‍ഷം തന്നെ...
പാരിസ്: അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്) ഓഫീസിലുണ്ടായ ലെറ്റര്‍ ബോംബ് സ്ഫോടനത്തിനുശേഷം ഫ്രാന്‍സിനെ ഞെട്ടിച്ച് ഹൈസ്കൂളില്‍ വെടിവെപ്പ്. തെക്കന്‍ ഫ്രാന്‍സിലെ ഗ്രാസെ നഗരത്തില്‍ ഹൈസ്കൂളിലൂണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പതിനേഴ് വയസുള്ള വിദ്യാര്‍ത്ഥിയെ പൊലീസ്...