ദീപാവലിക്ക് ശേഷം ഗുജറാത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസവകുപ്പ്. അടിയന്തരമായി തുറക്കാന്‍ ആലോചനയില്ലെന്നും വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വിനോദ് റാവു പറഞ്ഞു
സ്കൂളിലേക്ക് വരാന്‍ താല്പര്യം ഇല്ലാത്ത കുട്ടികളെ വീട്ടിലിരുന്ന് പഠിക്കാന്‍ അനുവദിക്കണം.
ഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ച സ്കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കി. . കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മുഴുവന്‍ സമയവും അധ്യാപകരം കുട്ടികളും മാസ്ക് ഉപയോഗിക്കണം. സ്കൂളിലേക്ക് വരാന്‍ താല്പര്യം ഇല്ലാത്ത കുട്ടികളെ...
തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിര്‍ദേശവും കേരളം ഇപ്പോള്‍ നടപ്പാക്കില്ല
.ആന്ധ്രാപ്രദേശ്, ആസം, ഹരിയാന, ജമ്മു കശ്മീര്‍, കര്‍ണാടക പഞ്ചാബ് എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്
കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ െ്രെപമറി സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട 60 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തില്‍ നിന്നും ഒരു കുട്ടിക്ക് ചത്ത പല്ലിയെ കിട്ടിയിരുന്നു. ഇതിന് മുന്‍പും ഇതേ സ്കൂളിലെ...
സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ വന്നു. അധ്യാപകര്‍ക്ക് ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ത്ഥികള്‍ മൊബൈല്‍...
ഹൈദരാബാദിലെ സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍. 13,12 വയസ്സുള്ള കുട്ടികളുടെയും മാതാപിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. സ്കൂളിലെ അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനും കുട്ടികളെ നിരന്തരമായി ലൈംഗികമായി...
പ്രേതബാധ ഭയന്ന് ചന്ദ്രയാന്‍ 2 ന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറുടെ നാട്ടില്‍ സ്കൂളില്‍ പോകാതെ വിദ്യാര്‍ത്ഥികള്‍. ചന്ദ്രകാന്ത കുമാറിന്റെ നാടായ പശ്ചിമബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവം. ഹൂഗ്ലിയിലെ ശ്രീ അരബിന്ദോ വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പ്രേതബാധയുള്ളതായി...
ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ദുരന്ത നിവാരണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള...