അടൂര്‍: മിനിലോറി സ്കൂട്ടറിലിടിച്ച് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഞാറാഴ്ച അര്‍ധരാത്രി തേനീച്ചപ്പെട്ടിയുമായി തൊടുപുഴയിലേക്കു പോയ മിനി ലോറിയും വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. അടൂര്‍ വടക്കടത്തുകാവില്‍ എം.സി റോഡിലാണ് അപകടമുണ്ടായത്....
കോഴിക്കോട് പുതിയാപ്പ ബീച്ചിന് സമീപം സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. പയ്യന്നൂരില്‍ നിന്ന് വിനോദയാത്രക്കെത്തിയ ബസാണ് അപകടത്തില്‍ പെട്ടത്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപടത്തില്‍...
പൊലീസ് സ്റ്റേഷന് വളപ്പില്‍ പിടിച്ചിടുന്ന വാഹനങ്ങള്‍ പരിസ്ഥിതിക്കും ഭീഷണിയാകുന്നു. തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ മൂലമുണ്ടാകുന്ന പൊതുനഷ്ടം ഇല്ലാതാക്കാന്‍ കുട്ടികള്‍ പൊതുതാല്പര്യ ഹരജി നല്കി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളില്‍ പെട്ട് കെട്ടി ക്കിടക്കുന്ന...