കോഴിക്കോട് മുക്കം മണാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ സ്കൂൾ വിദ്യാർഥികൾ മർദിച്ചു. കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നായിരുന്നു മർദനം. പമ്പുടമ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അക്രമം. കുപ്പിയിൽ പെട്രോൾ...
വീടിന്റെ മുൻവാതിൽ ലോക്ക് ചെയ്യുക. കഴിവതും മുകൾ ഭാഗത്തെ ബോൾട്ട് ഇടുക.
കുട്ടികളെ തനിച്ച് വീട്ടിൽ ഇരുത്തരുത്.
മിനിമം 12 വയസു വരെയുള്ള കുട്ടികളെ ഇലക്ട്രിക്ക് / ഇലട്രോണിക്സ്/ ഗ്യാസ് ഉപകരണങ്ങൾ തനിയെ...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്ലസ്ടു വരെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. കോളജുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി...
ബിജെപി എംഎല്‍എയുടെ സ്കൂളില്‍ കുട്ടികള്‍ക്ക് ആയുധ പരിശീലനം . താനെയിലെ മിരാ റോഡിലുള്ള സെവന് ഇലവന് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ ആയുധ പരിശീലനം നല്‍കുന്നത്. ബിജെപി എംഎല്‍എ നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വിദ്യാലയം....
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സ്കൂളില്‍ അധികൃതര്‍ വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ച ഒരു വിദ്യാര്‍ത്ഥി മരിച്ചു. 160 വിദ്യാര്‍ത്ഥികളെ ആരോഗ്യ പ്രശ്നങ്ങളെതുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്നില്‍നിന്നുള്ള വിഷബാധയാണ് വിദ്യാര്‍ത്ഥിയുടെ മരണ കാരണമെന്നാണ് സൂചന. സബര്‍ബന്‍...
ചെന്നൈ: ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഈ ക്ലാസുകളിലെ കുട്ടികളുടെ പഠനഭാരം കുറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സി.ബി.സി.ഇ സ്കൂളുകളില്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലും ഉത്തരവ്...
ന്യൂഡല്‍ഹി:വിദ്യാര്‍ത്ഥികള്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായ ഇന്റേണ്‍ഷിപ്പുകളില്‍ അവധിക്കാലത്ത് പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്റേണ്‍ഷിപ്പുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് പുരസ്കാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രതിമാസ പരിപാടിയായ മന് കി ബാത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അധ്യയനവര്‍ഷം 1,24,147 കുട്ടികള്‍ ജാതി-മതം രേഖപ്പെടുത്താ പ്രവേശനം നേടിയിട്ടുണ്ടെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്....
സ്കൂള്‍ പ്രവേശന സമയത്ത് മതം ചേര്‍ക്കാത്ത കുട്ടികളുടെ പുതിയ കണക്കുകള്‍ പുറത്ത്. സര്‍ക്കാര്‍ സഭയെ ധരിപ്പിച്ച കണക്കുകള്‍ തെറ്റാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇതില്‍ ജാതിയും മതവും വേണ്ടെന്ന് വെച്ചവര്‍ 2984 പേര് മാത്രം. കോളം...
തിരുവനന്തപുരം: സംസ്ഥാനത്ത് 5723 അണ് ഇക്കണോമിക് സ്കൂളുകളുണ്ടെന്ന് റിപ്പോര്‍ട്ട്. 2016-17 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണക്ക് പുറത്തുവിട്ടത്. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 142 സ്കൂളുകള്‍കൂടി അണ് ഇക്കണോമിക് പട്ടികയില്‍ എത്തി. ഒരു ക്ലാസില്‍ ശരാശരി...