crime2 years ago
വിദ്യാലയങ്ങളിൽ ലഹരി തടയാൻ എക്സൈസിന്റെ ‘നേർവഴി’
തിരുവനന്തപുരം | അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്കൂളുകളിലും കോളേജുകളിലും ലഹരിയുടെ തായ്വേര് അറുക്കാൻ ‘നേർവഴി’ പദ്ധതിയുമായി എക്സൈസ്. ലഹരി വിമോചന പദ്ധതിയായ വിമുക്തിയുടെ ഭാഗമായി ലഹരി ഉപയോഗത്തിലേക്ക് തിരിയുന്ന കുട്ടികളെ കരകയറ്റാനുള്ള...