ഗതാഗത മന്ത്രി ഇടപെട്ട് ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നീട്ടി നല്‍കിയതിലാണ് കെഎസ പ്രതിഷേധം
അപകടസമയത്ത് നിസാമുദീന്‍ മൊബൈല്‍ ഉപയോഗിച്ചതായും സൂചനയുണ്ട്. ബസ് മറിഞ്ഞ അതേസമയം നിസാമുദീന്റെ വാട്സാപ്പില്‍ സ്റ്റാറ്റസ് അപ് ലോഡായിട്ടുണ്ട്
അമിത വേഗതയും ഡ്രൈവറുടെ പരിചയക്കുറവുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി ഉദ്യോഗസ്ഥന് റിയാസ് എംടി