കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമാകണം അപേക്ഷകര്‍.
കോഴിക്കോട് : ഉന്നത വിദ്യാഭ്യാസം നടത്തുന്ന ന്യുനപക്ഷ വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്കോളര്‍ഷിപ് വ്യാജ അക്കൗണ്ട് തയ്യാറാക്കി സ്കോളര്‍ഷിപ് തട്ടുന്ന മാഫിയകള്‍ക്കെതിരെ അനേഷണം നടത്തണമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ്...
കണ്ണൂര്‍: ന്യൂനപക്ഷവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ പുതുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വെബ്സൈറ്റ് പണിമുടക്കുന്നത് പതിവാകുന്നു. വെട്ടിലായത് മുന്‍വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവരും. വെബ്സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ലോഗിന്‍ തുറക്കാനാകാത്തതാണ് പ്രയാസം...
ന്യൂനപക്ഷ വകുപ്പിലെ സ്കോളര്‍ഷിപ്പുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം പുന:സ്ഥാപിച്ചു. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നഷ്ടമാകാന്‍ ഇടയായ വീഴ്ചയാണ് ഒടുവില്‍ സര്‍ക്കാര്‍ തിരുത്തിയത്. 6.70 കോടിയുടെ സ്കോളര്‍ഷിപ്പ് നഷ്ടമാകുന്നതായും ഇതിന് പ്രധാനകാരണം ഓണ്‍ലൈന്‍ സംവിധാനം...