പി.ഉബൈദുള്ള എംഎല്.എയുടെ സബ്മിഷനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്
കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2024-25 സാമ്പത്തിക വർഷം നൽകുന്നതിലേയ്ക്കായി...
ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്, എപിജെ അബ്ദുല്‍കലാം സ്കോളര്‍ഷിപ്, മദര്‍തെരേസ സ്കോളര്‍ഷിപ് തുടങ്ങിയവയാണ് വെട്ടിക്കുറച്ചതില്‍ പ്രധാനപ്പെട്ടവ.
എന്‍.എം.എസ് പരീക്ഷയിൽ സ്കോളർഷിപ്പ് അർഹത നേടുന്ന കുട്ടികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് തുക : 48,000 പ്രധാന വിവരങ്ങൾ * സെപ്റ്റംബർ 23 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കം. * അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15-10-2024...
മലപ്പുറം: കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിനായി മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം.എസ്.എ അക്കാദമി ഈ വര്‍ഷം പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ കുട്ടികള്‍ക്കായി പൂക്കോയ തങ്ങള്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് 2024-2025 പ്രഖ്യാപിച്ചു. പി.എം.എസ്.എ അക്കാദമി ഒരുക്കുന്ന...
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗക്കാർക്കാണ് അവസരം.
2022-23 സാമ്പത്തിക വർഷം സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കുന്നതിന് അവസരം
പ്രതിവർഷം 5000/- രൂപയാണ്, സ്കോളർഷിപ്പ് തുക
2024 നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സ്കോളർഷിപ്പ് ഫെസ്റ്റ് നടത്തുന്നു. 100% മെഡിക്കൽ എൻട്രൻസ് സീറ്റ് ഉറപ്പ് നൽകുന്ന ഡോപ എയിംസ് ബാച്ച് ഇൻറർവ്യൂവും പ്ലസ്ടുവിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് നൽകുന്ന...
പ്ലസ്വണ് മുതലുള്ള കോഴ്സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ കോഴ്സിന്റെ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവരായിരിക്കണം.