ഗണിതശാസ്ത്രത്തില്‍ സ്കോളര്‍ഷിപ്പോടെ ഗവേഷണം നടത്തുവാനും ചില ദേശീയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുവാനുമായി നടത്തുന്ന ജോയിന്റ് സ്ക്രീനിങ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ആണവോര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്സ് ആണ് പരീക്ഷ നടത്തുന്നത്....
ഇപ്പോൾ പത്താംതരം പഠിച്ചു കൊണ്ടിരിക്കുന്ന മിടുക്കരായ മുസ്ലിം വിദ്യാർത്ഥികൾക്ക് ദേശീയ , അന്തർദേശീയ തലത്തിൽ മികവിന്റെ കേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ട സർവ്വകലാശാലകളിൽ ഉന്നത പഠനം നടത്താനുള്ള പരിശീലനം നേടുന്നതിന് വേണ്ടി RHCFI അരലക്ഷം രൂപ സ്കോളർഷിപ്പ് നൽകുന്നു....
കോഴിക്കോട്: സ്കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സ്കൂളുകളില്‍ സംഘപരിവാര്‍ ആശയം പ്രചരിപ്പിക്കുന്നതിന് പുസ്തകം വിതരണം ചെയ്തത സംഭവത്തില്‍ അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസ്. ഡിപിഐയുടെ നിര്‍ദേശപ്രകാരമാണ് കാരണം കാണിക്കല്‍ നോട്ടീസയച്ചത്. കൊയിലാണ്ടി ബോയ്സ് സ്കൂള്‍ അധ്യാപകന് കെ.മുരളിക്കാണ്...