ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പത്രമായ ദ വയറിനെതിരെ നല്കിയ മാനനഷ്ടക്കേസില്‍ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന് ജെയ് ഷാക്ക് തിരിച്ചടി. കേസിലെ വിചാരണക്കോടതി നടപടി സുപ്രീംകോടതി തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്തു. ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള...
ഭോപ്പാല്‍: മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വ്യാപം അഴിമതി കേസ് അട്ടിമറിക്കാന്‍ നീക്കം. കേസ് അന്വേഷിക്കുന്ന 20 സി.ബി.ഐ ഉദ്യോഗസ്ഥരെ ഒറ്റ ദിവസം കൊണ്ട് സ്ഥലം മാറ്റിയ നടപടിയാണ് വിവാദമായിരിക്കുന്നത്. ഭോപ്പാലിലെ പ്രത്യേക വ്യാപം അഴിമതി...
ന്യൂഡല്‍ഹി: 11,400 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിരഹിത ഇന്ത്യക്ക് വാഗ്ദാനം ചെയ്ത മോദി മുദ്രാവാക്യത്തെ പരിഹസിച്ച് ട്വിറ്ററിലൂടെയാണ് രാഹുല്‍ രംഗത്തെത്തിയത്....
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാര സ്ഥാനത്തുള്ളവര്‍ അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്നും 90 ശതമാനം തട്ടിപ്പും മോദി ഭരണത്തിലാണ്...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. സാധാരണക്കാരുടെ പണം കൊള്ളയടിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ ആരോപിച്ചു. Why is...
ന്യൂഡല്‍ഹി: ഇരട്ട എഞ്ചിനോട് കൂടിയ റഫാല്‍ യുദ്ധ വിമാനം വാങ്ങുന്നതിനായി ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ വിമാനത്തിനായുണ്ടാക്കിയ കരാര്‍ തുക എത്രയെന്ന് വെളിപ്പെടുത്താനാവില്ലെന്ന പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ നടത്തിയ...
തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരിക്കെ പിണറായിയെ കടന്നാക്രമിച്ച് ഡിജിപി ജേക്കബ് തോമസ്. ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി ഹെലിക്കോപ്റ്റര്‍ യാത്ര നടത്തിയ മുഖ്യമന്ത്രിയുടെ...
ന്യൂഡല്‍ഹി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളും എം.പിയുമായ മിസാ ഭാരതിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. മിസ ഭാരതി, ഭര്‍ത്താവ് ശൈലേഷ് കുമാര്‍ എന്നിവരെ പ്രതിചേര്‍ത്താണ് ...
റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവുശിക്ഷ. ഇതിനു പുറമെ അഞ്ചു ലക്ഷം രൂപ പിഴയൊടുക്കാനും റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. പിഴയൊടുക്കിയില്ലെങ്കില്‍...
പറ്റ്ന: കാലിത്തീറ്റ കുംഭകോണ കേസില്‍ കോടതി കുറ്റക്കാരനായി കണ്ടെത്തിയ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ വിഐവി പരിഗണന. സെല്ലില്‍ ലാലുവിന് സുഖനിദ്രയ്ക്ക് കിടക്കയും കൊതുകുവലയും...