4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തുക തട്ടിയതായാണ് വിവരം.
കരാറിനു പിന്നില്‍ ആസൂത്രിതമായ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു
ശനിയാഴ്ച്ച 5 മണിക്കുള്ളിൽ മാർക്ക് പ്രസിദ്ധീകരിക്കാനാണ് നിർദ്ദേശം
പി.എസ്.സി കോഴക്കെതിരെ കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടത്തിയ വിചാരണ സദസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് : പി.എസ്.സി മെമ്പർമാരെ കോഴ വാങ്ങി നിയമനം നടത്താനുള്ള സിപിഎം നേതാക്കളുടെ ശ്രമം ഞെട്ടിക്കുന്നതാണ്. കോഴിക്കോട് ജില്ലയിലെ സിപിഐഎം നേതാക്കളുടെ പിന്തുണയോടെയാണ് ഈ അഴിമതി നടന്നു കൊണ്ടിരിക്കുന്നത്. പി.എസ്.സി ഉദ്യോഗാർത്ഥികളിൽ നിന്ന് ഇൻറർവ്യൂ അട്ടിമറിച്ച്...
പുനഃപരീക്ഷ അടക്കമുള്ള പരിഹാരങ്ങളിലൂടെ ചോദ്യപേപ്പർ ചോർച്ച പരിഹരിക്കുക, എൻ ടി എ പിരിച്ചുവിടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്
ചോദ്യപേപ്പര്‍ വില്‍പ്പനയാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ഡൽഹി: ക്രമക്കേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിഷയം ഉന്നത തല സമിതി പരിശോധിക്കും. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നും മന്ത്രി...
തെറ്റ് അംഗീകരിക്കാൻ എൻടിഎ തയാറാകണമെന്നും ശേഷം ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു
കുറ്റമറ്റ രീതിയിലാണ് പരീക്ഷ നടത്തുന്നതെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പറയുന്നുണ്ടെങ്കിലും പരീക്ഷാഫലം അടിമുടി ദുരൂഹത നിറഞ്ഞതാണ്