രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ
ദലിത് വിഭാഗങ്ങൾക്ക് ഭരണഘടനാദത്തമായി ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ബാധകമാക്കാനുള്ള സുപ്രിംകോടതി ഉത്തരവ് ദൗർഭാഗ്യകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രസ്താവിച്ചു. സാമൂഹ്യമായ പിന്നോക്കാവസ്ഥയാണ് സംവരണത്തിന് നിദാനമെന്ന് ഭരണഘടന ഊന്നിപ്പറയുമ്പോഴാണ് സാമ്പത്തിക...
നേരത്തെ രാജ്യത്തെ പ്രതിപക്ഷകക്ഷികളൊന്നടങ്കം സുപ്രീംകോടതിയെ ഇക്കാര്യത്തില് സമീപിച്ചെങ്കിലും കോടതി ഹര്ജി തള്ളുകയായിരുന്നു.
സര്ക്കാര് ഉന്നതകോടതിയെ സമീപിക്കുകയായിരുന്നു.
ജാമ്യവ്യവസ്ഥകള്ലംഘിക്കാതെ ഇതുവരെയും കഴിയുന്ന പ്രതിക്ക് എന്തുകൊണ്ട് നാട്ടിലേക്ക് പോയിക്കൂടാ എന്ന് കോടതി കഴിഞ്ഞ മാര്ച്ച് 27 ന് ചോദിച്ചിരുന്നു.
ഇന്ന് തെര.കമ്മീഷണര്മാരെ നിയമിക്കാനുള്ള സമിതിയെ പ്രഖ്യാപിച്ച ബെഞ്ചില് വിധി പറഞ്ഞ ദിനംകൂടിയായിരുന്നു സുപ്രീംകോടതിക്ക്. ഇതിനിടെയാണ് അഭിഭാഷകന്റെ ശബ്ദമുയര്ത്തിയുള്ള ആവശ്യം.
വാസ്തവത്തില് ഇന്ത്യയുടെ നീതിന്യായസംവിധാനത്തിലെ സുപ്രധാനവിധികളിലൊന്നാണിത്. ഇതിലൂടെ രാജ്യത്തെ ഭരണാധികാരികള് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെതിരായ പരോക്ഷമായ താക്കീതുമായി.
ഗുജറാത്ത് കലാപത്തില് മോദി ക്ക് നേരിട്ട് പങ്കുണ്ടായിരുന്നുവെന്നും 2014ന് ശേഷം ഇന്ത്യയില് ഇസ്ലാം വിരുദ്ധത ആഞ്ഞടിച്ചതായും ബിബിസി ചൂണ്ടിക്കാട്ടിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള 100ലധികം ജനപ്രതിനിധികളുള്ള മുസ്ലിംലീഗിന്റെ മതേതര പാരമ്പര്യം വ്യക്തമാക്കുന്ന വിശദമായ എതിർ സത്യവാങ്മൂലമാണ് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി സമർപ്പിച്ചത്.
കേരളത്തിലും ആന്ധ്രപ്രദേശ്, ബീഹാര്, ഗുജറാത്ത്, കര്ണാടക, ഉത്തര്പ്രദേശ്, ഡല്ഹി, പശ്ചിമബംഗാള്, മഹാരാഷ്ട്ര, തമിഴ് നാട്, രാജ്സഥാന് എന്നിവിടങ്ങളില് സിമിക്ക് പ്രവര്ത്തനമുണ്ടെന്ന് സത്യവാങ് മൂലത്തില് പറയുന്നു. ഖലീഫ ഭരണം സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യം. ഇന്ത്യന് ദേശീയതയെ ഇവര്...