ന്യൂഡല്‍ഹി: നോട്ട് നിരോധനം നടപ്പാക്കിയ 2016ല്‍ കൂടുതല്‍ സമയം ജോലി ചെയ്തതിന് ശമ്പളത്തിനുപുറമെ നല്കിയ അധികതുക തിരിച്ചുപിടിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നിര്‍ദേശം നല്കി. എസ്.ബി.ഐയില്‍ ലയിക്കുന്നതിനു മുമ്പ് അസോസിയേറ്റ് ബാങ്കുകളായിരുന്നപ്പോള്‍ നല്കിയ...
തിരുവനന്തപുരം: പഴയ എസ്ബിടി ഇടപാടുകാര്‍ക്ക് പുതിയ ചെക്ക്ബുക്ക് നിര്‍ബന്ധമാക്കി എസ്ബിഐ. എസ്ബിടി-എസ്ബിഐ ലയനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് നടപടി. പഴയ ചെക്ക് ലീഫ് കൈവശമുള്ളവര്‍ എസ്ബിഐ ചെക്കിലേക്ക് എത്രയും പെട്ടെന്നു മാറണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. നേരത്തെ...
മുംബൈ: എസ്ബിഐയുമായുള്ള ലയനവുമായി ബന്ധപ്പെട്ട് ഇന്നു രാത്രി എസ്ബിടി സേവനങ്ങള്‍ നിശ്ചലമാകും. എസ്ബിടി ഇടപാടുകാരുടെ എടിഎം, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സംവിധാനത്തെ സാരമായി ബാധിക്കും. ഇന്നു രാത്രി 11.15 മുതല്‍ നാളെ രാവിലെ 11.30 വരെ...
മുംബൈ: പലിശനിരക്കില്‍ 0.15% ന്റെ കുറവു വരുത്തി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. ഇതോടെ അടിസ്ഥാന പലിശനിരക്ക് 9.1 ശതമാനമായി. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. ഭവനവായ്പ ഉള്‍പ്പെടെയുള്ളവയുടെ പലിശ കുറവ് മാറ്റം...
തിരുവനന്തപുരം: എസ്ബിഐയുമായി ലയിക്കുമ്പോള്‍ അടച്ചു പൂട്ടേണ്ട എസ്ബിടി ശാഖകളുടെ പട്ടിക തയാര്‍. സംസ്ഥാനത്തുടനീളം 204 ശാഖകളാണ് പൂട്ടാന്‍ ആലോചിക്കുന്നത്. പട്ടിക ഒരു മാസം മുമ്പ് തന്നെ തയാറാക്കിയിരുന്നതായാണ് വിവരം. എസ്ബിഐയുടെയും എസ്ബിടിയുടെയും ശാഖകള്‍ ഒന്നിച്ചു വരുന്ന...
തിരുവനന്തപുരം: എസ്ബിഐയുമായുള്ള ലയനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ എസ്ബിടി ജീവനക്കാരുടെ ജോലി സ്ഥിരതയില്‍ ആശങ്ക ഉയരുന്നു. എസ്ബിടി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് പുതിയ പ്രശ്നങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. ലയനം നടപ്പാക്കുമ്പോള്‍ ജീവനക്കാരെ കുറക്കില്ലെന്ന ഉറപ്പില്‍ വെള്ളം...