പാലക്കാട്: പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. ഇന്നു പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എടിഎം ഇളക്കിമാറ്റാന്‍ ശ്രമിച്ചതായി സൂചനയുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച...
ന്യൂഡല്‍ഹി: മിനിമം ബാലന്‍സിന്റെ പേരില്‍ സാധാരണ ഉപഭോക്താക്കളില്‍ നിന്ന് വന്‍ പിഴ ഈടാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന് എംപി. സാധാരണക്കാരുടെ സേവിങ്സ് അക്കൗണ്ടുകളില്‍ നിന്നു വരെ ബാങ്ക് നേട്ടമുണ്ടാക്കിയതിനെതിരെ നടപടി...
ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1771 കോടി പിഴ ഈടാക്കിയതായി റിപ്പോര്‍ട്ട്. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 1,771...
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഇന്ത്യ(എസ്.ബി.ഐ) ഭവന, വാഹന വായ്പാ നിരക്കുകളില്‍ നേരിയ കുറവ് വരുത്തി. അഞ്ച് ബേസിസ് പോയിന്റിന്റെ (ബി.പി. എസ്) കുറവാണ് വരുത്തിയത്. പുതുക്കിയ നിരക്ക് നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായും എസ്.ബി.ഐ...
മുംബൈ: എസ്ബിടി ഉള്‍പ്പെടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച ബാങ്കുകളുടെ ചെക്കുകള്‍ക്കുള്ള കാലാവധി നീട്ടി. നിലവിലുള്ള ചെക്കുകള്‍ക്ക് ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ചെക്കുകളുടെ കാലാവധി സെപ്തംബര്‍...
തിരുവനന്തപുരം: പഴയ എസ്ബിടി ഇടപാടുകാര്‍ക്ക് പുതിയ ചെക്ക്ബുക്ക് നിര്‍ബന്ധമാക്കി എസ്ബിഐ. എസ്ബിടി-എസ്ബിഐ ലയനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് നടപടി. പഴയ ചെക്ക് ലീഫ് കൈവശമുള്ളവര്‍ എസ്ബിഐ ചെക്കിലേക്ക് എത്രയും പെട്ടെന്നു മാറണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. നേരത്തെ...