5.30ന് തന്നെ എസ് ബി ഐ വിവരങ്ങൾ കൈമാറുകയായിരുന്നു.
സമയം തേടിയ എസ്ബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു.
ഉപഭോക്താവ് അറിയാതെ സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും മൂന്ന് തവണയായി പണം പിന്‍വലിച്ച് 1.60 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ എസ്.ബി.ഐ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്.
എസ്ബിഐയില്‍ മാത്രമാണ് ഒരാഴ്ചയ്ക്കിടെ 17,000 കോടിയുടെ നോട്ടുകള്‍ എത്തിയത്. ഇത് വിപണിയുടെ 20 ശതമാനം മാത്രമാണെന്ന് എസ്ബിഐ ചെയര്മാന് വ്യക്തമാക്കി.
ന്യൂഡൽഹി: 2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഏതെങ്കിലും ഫോമോ സ്ലിപ്പോ ആവശ്യമുണ്ടോ എന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) പുതിയ മാർഗനിർദേശം പുറത്തിറക്കി. എതെങ്കിലും തരത്തിലുള്ള അപേക്ഷയോ സ്ലിപ്പോ ഇല്ലാതെ...
പോയ സാമ്പത്തികവര്‍ഷത്തില്‍ കിട്ടാക്കടത്തിന്റെ 19.4 ശതമാനംവരെ തിരിച്ചുപിടിച്ചെന്നും ധനമന്ത്രാലയം അവകാശപ്പെട്ടു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രഖ്യാപിച്ച പണിമുടക്ക് അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്നാണ് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന് പിന്‍വലിച്ചത്. കേന്ദ്ര റീജണല്‍...
പണിമുടക്ക് ദിവസങ്ങളില്‍ ബാങ്കിന്റെ സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്
എസ്ബിഐയുടെ യോനോ ആപ്പുവഴി അപേക്ഷിക്കുകയുംവേണം
കണക്ടിവിറ്റി പ്രശ്നങ്ങളാണ് കാരണമെന്നും ഉടന്‍ തന്നെ പ്രശ്നം പരിഹരിക്കുമെന്നും എസ്ബിഐ അറിയിച്ചു