നാലു വയസു മാത്രം പ്രായമുള്ള മകന്റെ അസുഖം ഭേദമാകാന്‍ ചികിത്സാ ചെലവിനായി സുമനസുകളുടെ കാരുണ്യം തേടിയ കുടുംബത്തിന് സാന്ത്വനമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
ബംഗ്ലാദേശിലെ സംഘർഷത്തിന്റെ പേരിൽ ഇന്ത്യയിൽ വിദ്വേഷ പ്രചാരണം നടത്തുന്നവർ അതിൽനിന്ന് പിന്മാറണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു.
സാമുദായിക സൗപാര്‍ദ്ദത്തിന്റെ അംബാസിഡറെന്ന് മലയാളിക്കര നീട്ടിവിളിച്ച പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്താനവും എത്തിച്ചേര്‍ന്നിട്ടുള്ള വര്‍ഗീയബാന്ധവത്തിന്റെ ബഹിസ്ഫുരണമായി മാത്രമേ കാണാന്‍ കഴിയൂ. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ കടക്കല്‍...