എല്ലാ മതങ്ങളും പകര്‍ന്നു നല്കുന്ന അടിസ്ഥാന മൂല്യങ്ങളും നന്മയാണ്.
മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു
വയനാട് പുനരധിവാസത്തിന്റെ ഭാഗമായി 100 വീടുകൾ മുസ്ലിംലീഗ് നിർമ്മിച്ച് നൽകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. അതിജീവനത്തിന് ആവശ്യമായ വിവിധോദ്ദേശ്യ പദ്ധതികളാണ് മുസ്ലിംലീഗിന്റെ പുനരധിവാസ പാക്കേജിലുള്ളത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുക മാത്രമല്ല, തൊഴിലുകൾ സൃഷ്ടിച്ചും...
മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്ന ആശയമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിന് കാരണമായത്
മലപ്പുറം: കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവ് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെ...